കാഞ്ഞങ്ങാട് | പഴയകപ്പുറം മുഹ്യിദ്ദീന്‍ ജമാഅത്തിന്റെ കീഴില്‍ സമസ്ത സെന്റിനറിയുടെ ഭാഗമായി സ്ഥാപക ദിനത്തില്‍ നൂറ് പതാകകള്‍ ഉയര്‍ത്തി.
കാടാച്ചിറ അബ്ദുര്‍റഹ്‌മാന്‍ മുസ്ലിയാര്‍ പ്രാര്‍ഥന നടത്തി. സമസ്ത കാഞ്ഞങ്ങാട് മേഖല പ്രസിഡണ്ട് കെ.പി അബ്ദുറഹ്‌മാന്‍ സഖാഫി, സെക്രട്ടറി അബ്ദുല്‍ഖാദിര്‍ സഖാഫി ആറങ്ങാടി, കേരള മുസ്ലിം ജമാഅത്ത് സോണ്‍ ജന.സെക്രട്ടറി അബ്ദുസ്സത്താര്‍ പഴയകടപ്പുറം, ജമാഅത്ത് പ്രസിഡണ്ട് കെ.പി അബ്ദുല്‍ഖാദിര്‍ സഖാഫി, സെക്രട്ടറി സി.പി അഹ്‌മദ്, സി. പി ഹസൈനാര്‍ മുസ്ലിയാര്‍, കെ പി അഹ്‌മദ് സഖാഫി, അബൂബക്കര്‍ ബാഖവി, ബഹ്‌റൈന്‍ അബ്ദുറഹ്‌മാന്‍ ഹാജി, കെ.പി ഹുസൈന്‍ മുസ്ലിയാര്‍, എം അബ്ദുര്‍റഹ്‌മാന്‍ സഖാഫി, മടിക്കൈ അബ്ദുല്ല ഹാജി, കേരള മുസ്ലിം ജമാഅത്ത് കാഞ്ഞങ്ങാട് സര്‍ക്കിള്‍ സെക്രട്ടറി പി.കെ അബൂബക്കര്‍ ഹാജി, എസ് വൈ എസ് സര്‍ക്കിള്‍ സെക്രട്ടറി പി.കെ അബ്ദുല്‍ നാസിര്‍, ജമാഅത്ത് ഭാരവാഹികളായ എം.കെ അബൂബക്കര്‍ ഹാജി, സി അബ്ദുല്ല, എം.കെ മഹ്‌മൂദ്, പി. ഏ അമീര്‍, പി.എ മുസ്ത്വഫ ഹാജി, മുഹമ്മദ് സുഹ്രി തുടങ്ങിയവര്‍ നേതൃത്വം നല്‍കി.
സമസ്ത സ്ഥാപകദിനം:നൂറ് പതാകകള്‍ ഉയര്‍ത്തി പഴയകടപ്പുറം ജമാഅത്ത്




