മുന്നില്‍ മെസിയും എംബാപ്പെയും, റൊണാള്‍ഡോക്ക് വന്‍ വീഴ്ച, ലോകകപ്പ് താരങ്ങളുടെ പവര്‍ റാങ്കിംഗ് പുറത്തിറക്കി ഫിഫ


ഫിഫ ലോകകപ്പിലെ കളിക്കാരുടെ പ്രകടനങ്ങളെ അടിസ്ഥാനമാക്കി പവര്‍ റാങ്കിംഗ് പുറത്തുവിട്ട് ഫിഫ. ഗ്രൂപ്പ് ഘട്ടത്തിലെയും പ്രകടനങ്ങളുടെ അടിസ്ഥാനത്തില്‍ അര്‍ജന്റീന നായകന്‍ ലിയോണല്‍ മെസിയാണ് ഒന്നാം സ്ഥാനം നിലനിര്‍ത്തി.

പവര്‍ റാങ്കിംഗുമായി ഫിഫ
ലോകകപ്പിലെ നോക്കൗട്ട് പോരാട്ടങ്ങള്‍ തുടങ്ങിയതിന് പിന്നാലെ കളിക്കാരുടെ പവര്‍ റാങ്കിംഗ് പുറത്തുവിട്ട് ഫിഫ. ലോകകപ്പില്‍ ആദ്യമായാണ് ഫിഫ കളിക്കാരുടെ പ്രകടനങ്ങളെ അടിസ്ഥാനപ്പെടുത്തി പവര്‍ റാങ്കിംഗ് തയാറാക്കുന്നത്. ഗ്രൂപ്പ് ഘട്ടത്തിലെയും നോക്കൗട്ടിലെ ആദ്യ മത്സരങ്ങളിലെയും പ്രകടനങ്ങളുടെ അടിസ്ഥാനത്തിലുള്ള പവര്‍ റാങ്കിംഗാണ് ഫിഫ ഇന്ന് പുറത്തുവിട്ടത്.

Scroll to Top