ആലംപാടി: അസുഖബാധിതയായ നിര്‍ധന കുടുംബത്തിലെ യുവതിക് ചികിത്സാസഹായവുമായി ആസ്‌ക് ആലംപാടി, ജിസിസി കാരുണ്യവര്‍ഷ ചികിത്സ പദ്ധതിയില്‍ നിന്നുംഅയ്യായിരം രൂപ(5000) നല്‍കി സഹായിച്ചു, ക്ലബ്ബില്‍ വെച്ച് നടന്ന ചടങ്ങില്‍ ആസ്‌ക് ആലംപാടി ജി സി സി അംഗം അസര്‍ മൗലവി ആസ്‌ക് പ്രസിഡന്റ് ഗപ്പു ആലംപാടിക് കൈമാറി, സെക്രട്ടറി ഹാരിസ് ബിസ്മില്ല സംബന്ധിച്ചു
അസുഖ ബാധിതയായ യുവതിക്ക് ചികിത്സ സഹായവുമായി ആസ്‌ക് ആലംപാടി




