66
ജീവനക്കാരുടെ അവകാശങ്ങള്‍ കവര്‍ന്നെടുത്ത് മുന്നോട്ട് പോകുന്ന ഇടതുപക്ഷ സര്‍ക്കാരിന്റെ നയങ്ങളില്‍ പ്രതിഷേധിച്ചുകൊണ്ട് SETO ഈ വരുന്ന ജനുവരി 22 ന്ന് നടത്തുന്ന പണിമുടക്കിന്ന് മുന്നോടിയായി കാസര്‍ഗോഡ് ADM അഖില്‍ പി മുമ്പാകെ പണിമുടക്ക് നോട്ടീസ് നല്കി.
സെറ്റോ ജില്ലാ ചെയര്‍മാന്‍ കെ.എം ജയപ്രകാശ്, ജില്ലാ കണ്‍വീനര്‍ പി.ടി. ബെന്നി, സെറ്റോ നേതാക്കളായ
എ.ടി.ശശി,
ജോയ്ഫ്രാന്‍സിസ്,
വത്സലകൃഷ്ണന്‍, എം.ശ്രീനിവാസന്‍, പ്രതീഷ് ബാബു,ഗിരിജ എം,സഫീന,വി.കെ ബാലകൃഷ്ണന്‍, കെ. കുശലന്‍ , അശോകന്‍ എന്നിവര്‍ നേതൃത്ത്വം നല്കി