29
മുസ്ലിം സർവീസ് സൊസൈറ്റി സ്റ്റേറ്റ് കമ്മിറ്റി പാവപ്പെട്ട വർക്കുള്ള വീടിനുള്ള സഹായ യൂണിറ്റിന് നൽകി. കാസർകോട് മുസ്ലിം സർവീസ് സൊസൈറ്റി സഹായനിധി ലക്ഷം രൂപ ഖത്തർ ചെയർമാൻ എംപി ഷാഫി ഹാജി യൂണിറ്റ് സെക്രട്ടറി സമീർ ആമസോണിക് കൈമാറി. പരിപാടിയിൽ ജില്ലാ പ്രസിഡണ്ട് ഇസ്മായിൽ ഹാജി അധ്യക്ഷത വഹിച്ചു ജില്ലാ സെക്രട്ടറി കബീർ ചെർക്കളം സ്വാഗതം പറഞ്ഞു. സ്റ്റേറ്റ് ജോയിൻ സെക്രട്ടറി നാസർ പി എം സന്നിധിയിൽ . ജില്ല കമ്മിറ്റിയംഗം ജലീൽ കക്കണ്ടം. കാഞ്ഞങ്ങാട് എം എസ് എസിന്റെ ഭാരവാഹികളും ജില്ലാ എക്സിക്യൂട്ടീവ് അംഗങ്ങളും പങ്കെടുത്തു.