യാത്രയയപ്പ് നല്‍കി

കാസറഗോഡ് ജില്ലയിലെ സേവനത്തിന് ശേഷം സ്ഥലം മാറി പോകുന്ന ജില്ല വനിത ശിശുവികസന ഓഫീസര്‍
ടി ഹഫ്‌സത്തിന് യാത്രയയപ്പ് നല്‍കി.
വനിതാ ശിശു വികസന വകുപ്പിലെ ജീവനക്കാരുടെ കൂട്ടായ്മയായ കാസറഗോഡ് ജില്ലാ തല സ്റ്റാഫ് കൗണ്‍സിലിന്റെ നേതൃത്വത്തിലാണ് ചടങ്ങ് സംഘടിപ്പിച്ചത്.
യാത്രയയപ്പ് സമ്മേളനം
കാസറഗോഡ് അഡീഷണല്‍ ഡിസ്ട്രിക്ട് മജിസ്‌ട്രേട്ട് പി ഉദയകുമാര്‍
ഉദ്ഘാടനം ചെയ്തു.
ഉപഹാര സമര്‍പ്പണവും നടത്തി.
ജില്ലാ തല ഐസിഡിഎസ് സെല്‍ പ്രോഗ്രാം ഓഫീസര്‍ എ കെ ജെംലാറാണി അധ്യക്ഷത വഹിച്ചു. സീനിയര്‍ സൂപ്രണ്ട്
എ ടി ശൈലശ്രീ ,
വനിത സംരക്ഷണ ഓഫീസര്‍
പി ജി സവിത,
ശിശുവികസന പദ്ധതി ഓഫീസര്‍മാരായ
കെ ജെ സായാഹ്ന,
കെ ബീന
വി ജി ഗീത കുമാരി,
എന്‍ പ്രീത , എം തില, സി രജനി , സി ടി രാജശ്രീ ,
ജൂനിയര്‍ സൂപ്രണ്ട്
കെ രജീഷ്, ചില്‍ഡ്രന്‍സ് ഹോം സൂപ്രണ്ട് ബീരു,
ഗവ മഹിളാ മന്ദിരം സൂപ്രണ്ട് ടി നദീറ
ഐ സി ഡി എസ് സൂപ്പര്‍വൈസര്‍ ടി എം ഗ്രീഷ്മ
സ്റ്റാഫ് കൗണ്‍സില്‍ കണ്‍വീനര്‍ എ ടി ശശി
എന്നിവര്‍
സംസാരിച്ചു.

Scroll to Top