ഭാരതീയ മസ്ദൂര്‍ സംഘ് (ബി എം എസ് ) കാസറഗോഡ് മുന്‍സിപ്പല്‍ കമ്മിറ്റി സമ്മേളനം കാസറഗോഡ് മുന്‍സിപ്പല്‍ കോണ്‍ഫ്രന്‍സ് ഹാളില്‍ ബി എം എസ് കാസറഗോഡ് മേഖല പ്രസിഡന്റ് ബാലകൃഷ്ണ നെല്ലിക്കുന്ന് ഉല്‍ഘടനം ചെയ്തു. കെ.കമലാക്ഷ അധ്യക്ഷ വഹിച്ചു. ,ബി എം എസ് ജില്ലാ ഉപാധ്യക്ഷന്‍ അനില്‍ ബി നായര്‍ മുഖ്യപ്രഭാസണം നടത്തി. ,മധുര്‍ പഞ്ചായത്ത് അംഗം വസന്ത അയ്യപ്പ നഗര്‍ , നഗരസഭ കൗണ്‍സിലര്‍ മാരായ കെ.ആര്‍.ഹരീഷ് ,കെ.രേഷ്മ എന്നിവര്‍ ആശംസ അര്‍പ്പിച്ചു സംസാരിച്ചു .ബി എം എസ് മുന്‍സിപ്പല്‍ ജോയിന്റ് സെക്രട്ടറി കെ.സൗമ്യ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. കെ.ഗുരുദാസ് സംഘടന ചര്‍ച്ച നിയന്ത്രിച്ചു അടുത്ത മൂന്നു വര്‍ഷത്തേക്കുള്ള ഭാരവാഹികളെ തെരഞ്ഞെടുത്തു. ബി എം എസ് ജില്ലാ പ്രസിഡന്റ് ഉപേന്ദ്ര കോട്ടക്കണി സമാരോപ് പ്രസംഗം നടത്തി.സമ്മേളനത്തില്‍ ആദ്വി ബി എസ് വന്ദേമാതരഗീതവും ബാബുമോന്‍ ചെങ്കള മസ്ദൂര്‍ഗീതവും ആലപിച്ചു കെ.മനോജ് സ്വാഗതവും കെ.അരുണ്‍ നന്ദിയും പറഞ്ഞു ദേശീയഗാനത്തോടെ പരിപാടി അവസാനിച്ചു.
ഭാരവാഹികള്‍ -എ, കേശവ (പ്രസിഡന്റ് ), കമലാക്ഷ ,വീണ നെല്ലിക്കുന്ന് ,ചിത്ര ഗംഗാധര ,മോഹന്‍ദാസ് കൊറക്കോട് (വൈസ് പ്രസിഡന്റ് ) – മനോജ് അണങ്ങൂര്‍ (സെക്രട്ടറി ), പ്രസാദ് ,വിനില്‍ ,സൗമ്യ ,രമേശ് കടപ്പുറം (ജോയിന്റ് സെക്രട്ടറി ) കെ.അരുണ്‍ (ഖജാന്‍ജി ) അശോക് ,ആദര്‍ശ് ,പ്രമീള ബീരന്ത്ബയില്‍ ,സ്വാതി കൊറക്കോട് ,ഗോപാല്‍ നെല്ലിക്കുന്ന് ,നവീന്‍ ,ഗിരീഷ് ,ജനാര്‍ദ്ദനന്‍ കടപ്പുറം (അംഗങ്ങള്‍ )




