ആലംപാടി, ആസ്ക് ആലംപാടി ജൂനിയര് അംഗങ്ങള് വേര്ഡ് കപ്പിന് ആവേശം പകര്ന്ന് ഹില്ടോപ്പ് അറിന ഇന്ഡോര് ഫുട്ബോള് സ്റ്റേഡിയത്തില് മിനി വേര്ഡ് കപ്പ് ഫുട്ബോള് മത്സരം നടത്തി ആവേശകരമായ മത്സരത്തില് അര്ജന്റീന, ബ്രസീല്, പോര്ച്ചുഗല്, ഇംഗ്ലണ്ട് എന്നീ നാല് ടീമുകളായി തിരിച്ചാണ് മത്സരം നടന്നത് ആസ്ക് ട്രഷറര് നിസാര് പുത്തൂര് ഉദ്ഘാടനം ചെയ്ത മത്സരത്തില് അര്ജന്റീന ചമ്പ്യന്മാരായി,
ആസ്ക് ആലംപാടി ജൂനിയര് മിനി ഫുട്ബോള് വേള്ഡ് കപ്പ് മത്സരം നടത്തി




