കുവൈത്ത് : കുവൈറ്റിലെ തളങ്കരക്കാരുടെ കൂട്ടായിമയായ ‘Q8 തളങ്കര’ റിഗായ് കാസറഗോഡ് ഹബ്ല്‍ ഒത്തു കൂടി
നാട്ടുകാര്യവും പഴയ കാല അനുഭവനകളും അയവിറക്കിയ പരിപാടില്‍ ഭാവി കാര്യങ്ങളും ചര്‍ച്ച ചെയ്തു
ഈ ഒത്തു കൂടലില്‍ 50 വര്‍ഷത്തെ കുവൈറ്റ് പ്രവാസം അവസാനിപ്പിച്ചു തളങ്കരയിലേക്ക് സ്ഥിര താമസത്തിന് പോകുന്ന മൂസാന്‍ തളങ്കരയ്ക്ക് യാത്രയയപ്പും നല്‍കി
ഒത്തു കൂടലിന് ഫാറൂഖ് ശര്‍ക്കി, അന്‍വര്‍ കെ.എം പള്ളിക്കാല്‍, ഖാദര്‍ പി..ഇ, അസീസ് തളങ്കര, കബീര്‍ തളങ്കര, നവാസ് പള്ളിക്കാല്‍, സിദ്ദിഖ് ശര്‍ക്കി,സലീം അബൂബക്കര്‍, സിദ്ദിഖ് പട്ടേല്‍, റിയാസ്, തന്‍സീര്‍, അബ്ദുള്ള, സകീര്‍, ഹാരിസ് ചൂരി,ഉസ്മാന്‍ അബ്ദുള്ള,മൊയ്ദു തൊട്ടിയില്‍, അഷ്റഫ് ടി.എ,അബൂബക്കര്‍, ആസിഫ് മാമു,അഫ്സാര്‍,സത്താര്‍ തെരുവത്ത്, ഷെഫീഖ് പടിഞ്ഞാര്‍, അര്‍ഷാക്ക്, മഹമൂദ്, യഹ്യ, അബ്ദുള്ള കടവത്ത്, റഹീം തുടങ്ങിയവര്‍ നേതൃത്വം നല്‍കി




