പുത്തിഗെ-
എസ് വൈ എസ് കുമ്പള സോണ്‍ സാംസ്‌കാരികം, ദഅവ സംയുക്ത സംഗമം സമസ്ത മേഖല സെക്രട്ടറി ജമാല്‍ സഖാഫി പെറുവാഡ് ഉദ്ഘാടനം ചെയ്തു.
സോണ്‍ പ്രസിഡന്റ് മുഹമ്മദ് സഖാഫി കുട്ടിയാളം അധ്യക്ഷത വയിച്ചു .
ജില്ലാ ദഅവ പ്രസിഡന്റ് ഹാരീസ് ഹിമമി പരപ്പ,ഓര്‍ഗനൈസിംഗ് പ്രസിഡന്റ് റഹീം സഖാഫി ചിപ്പാര്‍,ജില്ലാ മുഷിറിഫ് ഹനീഫ് സഅദി കുമ്പോല്‍ വിവിധ സെഷനുകള്‍ക്ക് നേതൃത്വം നല്‍കി.
ക്യാബിനെറ്റ് അംഗങ്ങളായ സയീദ് പര്‍ളാഡം , ഫറൂഖ് സഖാഫി കര ,നസീര്‍ ബാഖഫി, ഷംസുദ്ദന്‍ മദനി,സുബൈര്‍ ബാദൂര്‍,ഫൈസല്‍ സഖാഫി അഷറഫ് സഖാഫി ഉള്ളുവാര്‍ സംബന്ധിച്ചു.
എസ് വൈ എസ് കുമ്പള സോണ്‍സുന്നിവോയ്‌സ് മുന്നൊരുക്കം നടത്തി.




