കെപിസിസി പ്രസിഡണ്ട് സ്ഥാനം;വീണ്ടും കടുപ്പിച്ച് രാജ്‌മോഹന്‍ ഉണ്ണിത്താന്‍

തന്നെക്കാള്‍ യോഗ്യതയുള്ള ആളെ കെപിസിസി പ്രസിഡണ്ട് ആക്കുന്നതില്‍ തനിക്ക് വിയോജിപ്പില്ല.

ജാതി ഗ്രൂപ്പ് സമവാക്യങ്ങള്‍ മാനദണ്ഡമാകരുതെന്ന് രാജ്‌മോഹന്‍ ഉണ്ണിത്താന്‍ എംപി.ഗ്രൂപ്പ് ജാതി സമവാക്യങ്ങളുടെ പേരില്‍ ഒരാളെ അധ്യക്ഷന്‍ ആക്കിയാല്‍ അയാള്‍ തികഞ്ഞ പരാജയമായിരിക്കുമെന്ന് ഉണ്ണിത്താന്‍

102 സീറ്റ് കിട്ടി എന്ന് കരുതി അഹങ്കരിക്കേണ്ട കാര്യമില്ല

ഇനിയും തെരഞ്ഞെടുപ്പ് വരാനുണ്ട്.
വരുന്ന തെരഞ്ഞെടുപ്പുകളില്‍ പാര്‍ട്ടിയുടെ പെര്‍ഫോമന്‍സ് ആണ് കാതലായ കാര്യം.

യോഗ്യതയുള്ള ആളായിരിക്കണം പാര്‍ട്ടിയെ നയിക്കേണ്ടതൊന്നും ഉണ്ണിത്താന്‍.

കെപിസിസിക്ക് അടിയന്തരമായി പ്രസിഡന്റ് ഉണ്ടാവണമെന്നും ഉണ്ണിത്താന്‍

ചീമേനി ആണവ നിലയം

ഏത് ഗവണ്‍മെന്റ് ആണോ ജനവിരുദ്ധ നടപടികള്‍ സ്വീകരിക്കുന്നത് ആ ജനവിരുദ്ധ നടപടിക്കൊപ്പം നില്‍ക്കാന്‍ കാസറഗോഡ് എംപി ഉണ്ടാവില്ല.

അവിടുത്തെ ജനങ്ങള്‍ ആണവലിയത്തിന് എതിരാണെങ്കില്‍

ഭരിക്കുന്ന ഗവണ്‍മെന്റിന്റെ മുഖം
നോക്കാതെ ആ ജനങ്ങളോട് ഒപ്പം നില്‍ക്കുക എന്നതാണ്‌തെരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികളുടെ ഉത്തരവാദിത്വം

ഭരിക്കുന്നത് യുഡിഎഫ് ആയതുകൊണ്ട് നടപടിജനവിരുദ്ധ നടപടി അടിച്ചേല്‍പ്പിക്കാവുന്ന വ്യാമോഹം ഒരു കാരണവശാലും നടക്കില്ല

Scroll to Top