ശരീരത്തില്‍ മര്‍ദ്ദനമേറ്റ പാടുകളില്ല.ഹൃദയാഘാതം ഉണ്ടായ ലക്ഷണങ്ങളും കണ്ടെത്താനായില്ല.മരണകാരണം അറിയാനായി ആന്തരിക അവയവങ്ങള്‍ ഫോറന്‍സിക് പരിശോധനയ്ക്ക് അയച്ചു.കാസര്‍കോട് ദേളി സ്വദേശി 29 വയസുള്ള മുബഷിര്‍ ഇന്നലെയാണ് മരിച്ചത്
കാസര്‍കോട് സ്‌പെഷ്യല്‍ സബ് ജയിലില്‍ റിമാന്‍ഡ് പ്രതി മരിച്ച സംഭവം;മര്‍ദ്ദനം ഏറ്റിട്ടില്ലെന്ന് പ്രാഥമിക പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്.




