പ്രണയ നൈരാശ്യത്തെ തുടര്‍ന്ന് കൊലപാതകം പ്രതി പിടിയില്‍

കര്‍ണാടക ബണ്ട്വാളില്‍ പ്രണയഭ്യര്‍ത്ഥന നിരസിച്ചതിനെ തുടര്‍ന്ന് 21 കാരിയെ വെട്ടിക്കൊലപ്പെടുത്തിയ കേസില്‍ പ്രതി പിടിയില്‍. വാമഞ്ചൂര്‍ ,പച്ചനാടി സ്വദേശി ചേതനാണ്
പിടിയിലായത്. ബണ്ട്വാള്‍, ഉള്ളി ഗ്രാമിലെ ബാലപ്പ ഗൗഡയുടെ മകള്‍ ലാവണ്യ യെയാണ് പ്രതി
ബണ്ട്വാള്‍ കെഎസ്ആര്‍ടിസി ബസ് സ്റ്റാന്‍ഡില്‍ വെച്ച്പട്ടാപ്പകല്‍ വെട്ടിക്കൊലപ്പെടുത്തിയത്

Scroll to Top