കാസറകോട്: ഐ എന്‍ എല്‍ കാസര്‍കോട് ജില്ലാ കണ്‍വെന്‍ഷന്‍ ജൂലൈ പതിനെട്ടിന് നാളെ ശനിയാഴ്ച ഉച്ചക്ക് രണ്ട് മണിക്ക് കാഞ്ഞങ്ങാട് വ്യാപാരി ഭവന്‍ ഓഡിറ്റോറിയത്തില്‍ വെച്ച് നടക്കുന്നതാണ്
നിയമസഭ തെരഞ്ഞെടുപ്പ് ഫലത്തിന് ശേഷം ആദ്യമായിട്ടാണ് ജില്ലാ കണ്‍വെന്‍ഷന്‍ ചേരുന്നത്
ജില്ലാ, മണ്‍ഡലം, മുനിസിപ്പല്‍ പഞ്ചായത്ത് ശാഖ കമ്മിറ്റി യോഗങ്ങള്‍ സമാപിച്ചു , കമ്മിറ്റി യോഗങ്ങളില്‍ തെരഞ്ഞെടുപ്പ് ഫലം ചര്‍ച്ച ചെയ്തു
ജില്ലാ കണ്‍വെന്‍ഷന്‍ സംസ്ഥാന പ്രസിഡണ്ട് അഹമദ് ദേവര്‍കോവില്‍ ഉദ്ഘാടനം ചെയ്യും സംസ്ഥാന ജനറല്‍ സെക്രട്ടറി കാസിം ഇരിക്കൂര്‍, ട്രഷറര്‍ ഹംസ ഹാജി, തുടങ്ങിയ സംസ്ഥാന നേതാക്കള്‍ സംബന്ധിക്കുമെന്ന് ജില്ലാ ജനറല്‍ സെക്രട്ടറി അസീസ് കടപ്പുറം പറഞ്ഞു
ഐ എന്‍ എല്‍ ജില്ലാ കണ്‍വെന്‍ഷന്‍ നാളെ കാഞ്ഞങ്ങാട്ട് നടക്കും




