കാസറഗോഡ് :
”ധവളപത്രവും ബജറ്റും കേരള വികസനവും ”എന്ന വിഷയത്തില്‍
FSETO കാസറഗോഡ് മേഖലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ കാസറഗോഡ് ടൗണില്‍ സായാഹ്ന സദസ്സ് സംഘടിപ്പിച്ചു.
NGO യൂണിയന്‍ സംസ്ഥാന കമ്മറ്റിയംഗം പി കെ വിനോദ് ഉദ്ഘാടനം ചെയ്തു.
കാസറഗോഡ് മേഖല ചെയര്‍മാന്‍ മണികണ്ഠന്‍ എം അധ്യക്ഷത വഹിച്ചു.
ചടങ്ങില്‍ PSCEU സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം ബി.രാധാകൃഷണ ,KSTA ജില്ലാ എക്‌സിക്യൂട്ടീവ്അംഗം എ ശ്രീകുമാര്‍ , NGO യൂണിയന്‍ സംസ്ഥാന കമ്മറ്റിയംഗം വി.ജഗദീഷ് ,NGOU ജില്ലാജോ.സെക്രട്ടറി പി വേണുഗോപാല്‍,FSETO താലൂക്ക് സെക്രട്ടറി എം.സുനില്‍കുമാര്‍
FSETO മേഖലാ കണ്‍വീനര്‍ കെ.ജിപ്രതീശ് എന്നിവര്‍ സംസാരിച്ചു




