കെഎംസിസി ജിസിസി ആലംപാടി കമ്മിറ്റിയുടെ വിദ്യാഭ്യാസ സഹായം കൈമാറി

ആലംപാടി : കെഎംസിസി ജിസിസി ആലംപാടിയുടെ വിദ്യാഭ്യാസത്തിന് മുന്‍ഗണന നല്‍കുന്നതിന്റെ ഭാഗമായി പതിനൊന്നാം വാര്‍ഡിലെ നിര്‍ദ്ധനയായ ബി എഡ് വിദ്യാര്‍ത്ഥിനിക്കുള്ള ധന സഹായം മുസ്ലിം ലീഗ് പതിനൊന്നാം വാര്‍ഡ് പ്രസിഡന്റ് മുഹമ്മദ് പൊയ്യയിലിന് കെഎംസിസി ജിസിസി ആലംപാടി ജനറല്‍ സെക്രെട്ടറി റൗഫ് കാസി കൈമാറി . പതിനൊന്നാം വാര്‍ഡ് മെമ്പര്‍ മാഹിന്‍ ആലംപാടി ,മുസ്ലിം ലീഗ് നേതാക്കളായ അമീര്‍ കാസി , അബ്ദുല്‍ കാദര്‍ മിഹ്‌റാജ് , ഗോവ അബ്ദുല്ല ഹാജി , ഹമീദ് മിഹ്‌റാജ് , ഷെരീഫ് വൈറ്റ് കെഎംസിസി നേതാക്കളായ അബ്ദുല്‍ കാദര്‍ മിഹ്‌റാജ് , എ എം മുഹമ്മദ് കാര്‍ ആലംപാടി , ഉമ്പായി മിഹ്‌റാജ് , ഷെരീഫ് ഹാജി മദ്ക്കത്തില്‍ മറ്റു മുസ്ലിം ലീഗിന്റെയും കെഎംസിസി യുടേയും പ്രവര്‍ത്തകരും സംബന്ധിച്ചു .

Scroll to Top