കാസര്‍ഗോഡ് പൈവളിഗെയിലാണ് സംഭവം
ഗുരുപ്രസാദ്, തുളസി ദമ്പതികളുടെ മകന്‍ റിതുരാജിനാണ് കടിയേറ്റത്
വീടിന് സമീപം കളിക്കുന്നതിനിടെ തെരുവുനായ കൂട്ടം ആക്രമിക്കുകയായിരുന്നു
മുഖത്താണ് ഗുരുതര പരിക്ക്
കുട്ടിയെ കാസര്‍ഗോഡ് ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു