കെഎംസിസി ജിസിസി ആലംപാടി കമ്മിറ്റിയുടെ ചികിത്സാ സഹായം കൈമാറി

ആലംപാടി : കെഎംസിസി ജിസിസി ആലംപാടി കമ്മിറ്റയുടെ ചികിത്സാ സഹായം നല്‍കുന്നതിന്റെ ഭാഗമായി പതിനൊന്നാം വാര്‍ഡിലെ മുന്‍ പ്രവാസിയായ വ്യക്തിക്കുള്ള ചികിത്സാ സഹായം മുസ്ലിം ലീഗ് പതിനൊന്നാം വാര്‍ഡ് ജനറല്‍ സെക്രട്ടറി അമീര്‍ കാസിക്ക് കെഎംസിസി ജിസിസി ആലംപാടി ഓര്‍ഗനൈസിംഗ് സെക്രട്ടറി മുഹമ്മദ് കാര്‍ ആലംപാടി കൈമാറി . പതിനൊന്നാം വാര്‍ഡ് മെമ്പര്‍ മാഹിന്‍ ആലംപാടി ,മുസ്ലിം ലീഗ് നേതാക്കളായ മുഹമ്മദ് പൊയ്യയില്‍ , അബ്ദുല്‍ കാദര്‍ മിഹ്‌റാജ് , ഗോവ അബ്ദുല്ല ഹാജി , ഹമീദ് മിഹ്‌റാജ് , ഷെരീഫ് വൈറ്റ് കെഎംസിസി നേതാക്കളായ അബ്ദുല്‍ കാദര്‍ മിഹ്‌റാജ് , റൗഫ് കാസി എരിയപ്പാടി , ഉമ്പായി മിഹ്‌റാജ് , ഷെരീഫ് ഹാജി മദ്ക്കത്തില്‍ മറ്റു മുസ്ലിം ലീഗിന്റെയും കെഎംസിസി യുടേയും പ്രവര്‍ത്തകരും സംബന്ധിച്ചു .

Scroll to Top