അംഗഡിമുഗര്‍ ഹയര്‍ സെക്കന്‍ഡറിയില്‍ ചാന്ദ്ര ദിനാചരണം നടത്തി.


അംഗഡിമുഗര്‍-
ലോക ചാന്ദ്ര ദിനമായ ജൂലൈ 21 ന് വിപുലമായ പരിപാടികളോടെ അംഗഡിമുഗര്‍ ഗവ ഹയര്‍ സെക്കന്‍ഡറിയില്‍ ചാന്ദ്ര ദിനം ആഘോഷിച്ചു.
വിദ്യാര്‍ത്ഥികള്‍ക്കായി റോക്കറ്റ് നിര്‍മ്മാണം, ക്വിസ്, പ്രശ്‌നോത്തരി സംഘടിപ്പിച്ചു. ആദ്യ മൂന്ന് സ്ഥാനങ്ങള്‍ നേടിയ കുട്ടികള്‍ക്ക് സമ്മാനങ്ങള്‍ നല്‍കി.
ഹെഡ്മിസ്ട്രസ് എ സി ഭാനു, അധ്യാപകരായ ബി എം സയീദ്, പി കെ ഷാഹിന,എന്‍ ഹരിണാക്ഷി, കെ സുമയ്യ, ഇ കെ റൈഹാന,പി വി രഞ്ജിത്,കെ ചൈത്ര, പി പൂര്‍ണ്ണിമ, നേതൃത്വം നല്‍കി.

Scroll to Top