ചന്ദ്ര ദിനാചരണത്തിന്റെ ഭാഗമായി എരിയാല്‍ കാവുഗോളി എല്‍ പി സ്‌കൂളില്‍ വിവിധ പരിപാടികള്‍ നടന്നു .വീഡിയോ , പോസ്റ്റര്‍ പ്രദര്‍ശനവും ഫാന്‍സി ഡ്രസ്സ് മല്‍സരവും സംഘടിപ്പിച്ചു
ചാന്ദ്ര ദിനാചരണത്തിന്റെ ഭാഗമായി എരിയാല്‍ കാവുഗോളി എല്‍ പി സ്‌കൂളില്‍ വീഡിയോ, പോസ്റ്റര്‍ പ്രദര്‍ശനം സംഘടിപ്പിച്ചു




