ഭാരതീയ മെഡിക്കല്‍ ആന്റ് സെയില്‍സ് റപ്രസെന്റിറ്റീവ് അസോസിയേഷന്‍ കാസര്‍കോട് കളക്ടറേറ്റ് ധര്‍ണ്ണ നടത്തി.

ഫാര്‍മസ്യൂട്ടിക്കല്‍സ് കമ്പനികളുടെ സെയില്‍സ് സമ്മര്‍ദ്ദത്തിനും, തൊഴിലാളി വിരുദ്ധ നയങ്ങള്‍ക്കുമെതിരെയാണ് ധര്‍ണ്ണ നടത്തിയത്.

Scroll to Top