ചൗക്കി : മൊഗ്രാല്‍ പുത്തൂര്‍ പതിമൂന്നാം വാര്‍ഡ് യു ഡി എഫ് കണ്‍വെന്‍ഷന്‍ മുസ്ലിം ലീഗ് ജില്ലാ ട്രെഷറര്‍ പി എം മുനീര്‍ ഹാജി ഉദ്ഘാടനം ചെയ്തു, കരീം ചൗക്കി അധ്യക്ഷത വഹിച്ചു, ഇ എം ഇസ്മായില്‍ സ്വാഗതം പറഞ്ഞു,
വേലായുധന്‍, കെ ബി അഷ്റഫ്, എ എ ജലീല്‍, അഹ്‌മദ് മില്‍, എം എ നജീബ്, അഡ്വ : ജവാദ്, ആബിദ്, ജീലാനി, മൂസാ ബാസിത്ത്, ഹനീഫ് ബദ്രിയ, മഹ്‌മൂദ് കുളങ്ങര, ശുകൂര്‍, നസീര്‍ തുടങ്ങിയവര്‍ സംസാരിചു
യു ഡി എഫ് കണ്‍വെന്‍ഷന്‍ സംഘടിപ്പിച്ചു




