കോണ്‍ഗ്രസ് നേതാവും പ്രമുഖകോണ്‍ട്രാക്ടറുമായിരുന്ന പട്ടുവത്തില്‍ മൊയ്തീന്‍കുട്ടി ഹാജിയുടെ വസതി മുസ്ലിം ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി അഡ്വ. പി എം എ സലാം സന്ദര്‍ശിച്ചു.

കാസര്‍കോട് : കോണ്‍ഗ്രസ് നേതാവും പ്രമുഖകോണ്‍ട്രാക്ടറുമായിരുന്ന പട്ടുവത്തില്‍ മൊയ്തീന്‍കുട്ടി ഹാജിയുടെ വസതി മുസ്ലിം ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി അഡ്വ. പി എം എ സലാം സന്ദര്‍ശിച്ചു.
എന്‍ എ ഹാരിസ് എംഎല്‍എ, എ മുസ്ലിം ലീഗ് ജില്ലാ ജനറല്‍ അബ്ദുല്‍ റഹ്‌മാന്‍, മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടറിയേറ്റ് മെമ്പര്‍ എന്‍ എ നെല്ലിക്കുന്ന്, ഉദുമ നിയോജക മണ്ഡലം പ്രസിഡണ്ട് കല്ലട്ര അബ്ദുല്‍ ഖാദര്‍, അബ്ദുല്ല കുഞ്ഞി കീഴൂര്‍, അബ്ദുല്‍ ഖാദര്‍ കളനാട്എന്നിവരോടൊപ്പമാണ് സന്ദര്‍ശിച്ചത്.

Scroll to Top