പരീക്ഷ ചോദ്യപേപ്പര്‍ ചോര്‍ച്ചയ്ക്ക് ശിക്ഷ കൂട്ടാനുള്ള ബില്‍ മന്ത്രിസഭ അംഗീകരിച്ചു. തിങ്കളാഴ്ച ബില്‍ ലോക്‌സഭയില്‍ കൊണ്ടുവരും.
ദില്ലി: രാജ്യത്തെ പരീക്ഷ ചോദ്യപേപ്പര്‍ ചോര്‍ച്ചയ്ക്ക് ശിക്ഷ കൂട്ടാനുള്ള ബില്‍ മന്ത്രിസഭ അംഗീകരിച്ചു. തിങ്കളാഴ്ച ബില്‍ ലോക്‌സഭയില്‍ കൊണ്ടുവരും. പത്ത് കോടി വരെ പിഴ ചുമത്താനും പത്തു വര്‍ഷം വരെ തടവിനുമാണ് ബില്ലിലെ വ്യവസ്ഥ. കേസുകളിലെ വിചാരണ 3 മാസത്തില്‍ പൂര്‍ത്തിയാക്കാനും ബില്ലില്‍ പറയുന്നുണ്ട്.
പരീക്ഷ ചോദ്യപേപ്പര്‍ ചോര്‍ച്ചയ്ക്ക് ശിക്ഷ കൂട്ടാനുള്ള ബില്ലിന് മന്ത്രിസഭ അം?ഗീകാരം; തിങ്കളാഴ്ച ബില്‍ ലോക്‌സഭയില്‍




