ജന്മന
കിടപ്പിലായിരുന്ന
കല്ലൂരാവിയിലെ സാനിയയാണ് മരിച്ചത്
എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതയായിരുന്നു.
കല്ലൂരാവിയിലെ സാനിയ 20 യാണ് മരിച്ചത്.
അസുഖം കൂടിയതിനെ തുടര്‍ന്ന് പരിയാരം മെഡിക്കല്‍ കോളേജില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
പരേതനായ മോഹനന്റെയും ഗീതയുടെയും മകളാണ്.
സഹോദരി: നീതു




