യൂത്ത് ലീഗ് ദിനാചാരണം;മൊഗ്രാല്‍ പുത്തൂരില്‍ പതാക ഉയര്‍ത്തി

മൊഗ്രാല്‍ പുത്തൂര്‍ : യൂത്ത് ലീഗ് ദിനാചരണത്തിന്റെ ഭാഗമായി മൊഗ്രാല്‍ പുത്തൂരില്‍ യൂത്ത് ലീഗ് പഞ്ചായത്ത് പ്രസിഡന്റ് പതാക പ്രസിഡന്റ് ശിഹാബ് കെ ജെ ഉയര്‍ത്തി

പരിപാടിയില്‍ യൂത്ത് ലീഗ് എം എസ് എഫ് നേതാക്കള്‍ സംബന്ധിച്ചു

Scroll to Top