കാസറഗോഡ് ഉപ്പളയിലാണ് ബിജെപി പ്രവര്‍ത്തകനെ വീട്ടുപറമ്പിലെ കുളത്തില്‍ മുങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്
. ഉപ്പള മുളിഞ്ച-കൊണ്ടയൂരിലെ സോമരാജ ഷെട്ടിയുടെ മകന്‍ സന്ദീപ് ഷെട്ടി (44) ആണ് മരിച്ചത്.