കാണാതായ പോലീസുകാരനെ കണ്ടെത്തി.

കാസര്‍ഗോഡ് അമ്പലത്തറയില്‍ നിന്നും കാണാതായ സിവില്‍ പൊലീസ് ഓഫീസറെ മംഗളൂരുവിലെ ലോഡ്ജില്‍ കണ്ടെത്തി.

രാജപുരം പൊലീസ് സ്റ്റേഷനില്‍ ഡ്യൂട്ടിയിലുള്ള കാസര്‍കോട് പൊലീസ് ഹെഡ്ക്വാര്‍ട്ടേഴ്സിലെ സിവില്‍ പൊലീസ് ഓഫീസറായ ബേളൂര്‍ അട്ടേങ്ങാനം പോര്‍ക്കളം കപ്പണ സ്വദേശി സാംസനെ(26)യാണ് അമ്പലത്തറ പൊലീസ് കണ്ടെത്തിയത്.

Scroll to Top