കെ എ നഫീസ കടവത്ത് അന്തരിച്ചു. ടി കെ ഹൗസ് തളങ്കര കടവത്ത് പരേതനായ ടി കെ അബ്ദുല്‍ ഖാദറിന്റെ ഭാര്യ കെ എ നഫീസകടവത്ത്(84) അന്തരിച്ചു. തളങ്കര മാലിക് ദീനാര്‍ അങ്കണത്തില്‍ കബറിടക്കി.

ടി കെ ഹൗസ് തളങ്കര കടവത്ത് പരേതനായ ടി കെ അബ്ദുല്‍ ഖാദറിന്റെ ഭാര്യ കെ എ നഫീസകടവത്ത്(84) അന്തരിച്ചു. തളങ്കര മാലിക് ദീനാര്‍ അങ്കണത്തില്‍ കബറിടക്കി. മക്കള്‍. സായിറ ബങ്കരകുന്ന്.ഹാരിസ് കടവത്ത്. ഫിറോസ് (മലേഷ്യ). നസീറ പള്ളം. അഷ്‌റഫ് അസ്സു (ഖത്തര്‍) റിയാസ് (ഗോവ). ഷെഫീഖ് അബ്‌സി( ഖത്തര്‍). മരുമക്കള്‍. സുജാരുദ്ദീന്‍ ബങ്കരകുന്ന്. മഹ്‌മൂദ് പള്ളം… ഉമൈമ എരുതുംകടവ്. റാഷിദ തെക്കില്‍. നിഷിദ കണ്ണംകുളം സദ്ര തെക്കില്‍. സഫീറ നെല്ലിക്കുന്ന് എന്നിവരും.സഹോദരങ്ങള്‍ പരേതനായ കെ എ അബ്ദുറഹ്‌മാന്‍. പരേതനായ കെ അബ്ദുല്‍ ഖാദര്‍ ഹാജി. പരേതനായ കെ എ ഖാലിദ് ഹാജി. കെ എ ബി ഫാത്തിമ ഹജ്ജുമ്മ. കെ എ കദീജ ഹജ്ജുമ്മ

Scroll to Top