ദില്ലി: യുപിഐ സേവനങ്ങള്‍ തുടര്‍ന്നും ഉപഭോക്താക്കള്‍ക്ക് സൗജന്യമായി ലഭിക്കുമെന്ന് വ്യക്തമാക്കി പെയ്‌മെന്റ് കൗണ്‍സില്‍ ഓഫ് ഇന്ത്യ. ഇടപാടുകള്‍ക്ക് ചാര്‍ജ് ഈടാക്കാന്‍ പോവുകയാണെന്ന അഭ്യൂഹം ശക്തമായതിന് പിന്നാലെയാണ് പെയ്‌മെന്റ് കൗണ്‍സില്‍ പ്രസ്താവന ഇറക്കിയത്. ഉപഭോക്താക്കള്‍ക്കും, ചെറുകിട കച്ചവടക്കാര്‍ക്കും യുപിഐ സേവനം സൗജന്യമായി തുടരും. എന്നാല്‍ യുപിഐ
ഉപയോഗിക്കുന്നവരുടെ എണ്ണം കാര്യമായി വര്‍ധിച്ച സാഹ സുസ്ഥിരമായി സേവനം നിലനിര്‍ത്തുന്നതിനായി വേണ്ട നടപടികളെ കുറിച്ച് ചര്‍ച്ചകള്‍ നടക്കുന്നുണ്ടെന്നും പെയ്‌മെന്റ് കൗണ്‍സില്‍ പ്രസ്താവനയില്‍ പറയുന്നു.
യുപിഐ സേവനങ്ങള്‍ ഉപഭോക്താക്കള്‍ക്ക് സൗജന്യമായി ലഭിക്കുമെന്ന് പെയ്‌മെന്റ് കൗണ്‍സില്‍ ഓഫ് ഇന്ത്യ




