ഈ ബുദ്ധിമുട്ടുള്ളവര്‍ ശ്രദ്ധിക്കുക
- കാലിലും കയ്യിലും തരിപ്പും പെരുപ്പും ഉള്ളവര്‍
- നടുവേദന ഉള്ളവര്‍
- ഇടയ്ക്കിടയ്ക്ക് തലവേദന ഉണ്ടാകുന്നവര്‍
- ബുദ്ധിവികാസ കുറവുള്ള കുട്ടികള്‍
- സ്‌ട്രോക്ക് വന്നിട്ടുള്ളവര്‍
- ഓര്‍മ്മക്കുറവുള്ളവര്‍
- അപസ്മാരം ഉള്ളവര്‍
- ഞരമ്പുമായി ബന്ധപ്പെട്ട രോഗമുള്ളവര്‍




