കാഞ്ഞങ്ങാട്: സൗത്ത് ചിത്താരി മുസ്ലിം ജമാഅത്ത് മിലാദ് ഫെസ്റ്റിന്റെ വിജയത്തിന് വേണ്ടി സ്വാഗതസംഘം ഓഫീസ് തുറന്നു. ജീവകാരുണ്യ പ്രവര്‍ത്തകനും കെ എം സി സി നേതാവുമായ ഹനീഫ കുളത്തിങ്കാല്‍ ഉദ്ഘാടനം നിര്‍വഹിച്ചു. ജമാ അത്ത് പ്രസിഡണ്ട് ഹബിബ് കുളിക്കാട് അധ്യക്ഷത വഹിച്ചു. മഹല്‍ ഖത്തീബ് ജുനൈദ് ജലാലി പ്രാര്‍ഥന നടത്തി. ചടങ്ങില്‍ ജമാഅത് ജന: സെക്രട്ടറി കെയു ദാവൂദ്, ട്രഷറര്‍ ബഷിര്‍ മാട്ടുമ്മല്‍, സെക്രട്ടറി ഹാറൂണ്‍ ചിത്താരി, ഹ നിഫ ബികെ, മിലാദ് കമ്മിറ്റി ചെയര്‍മാന്‍ അയ്യുബ് ബറക്കാത്ത്, കണ്‍വീനര്‍ സി കെ കരിം, ട്രഷറര്‍ ആഷിഖ് ഇസ്ഹാഖ് ഹാജി, ഭാരവാഹികളായ മശ്ഹൂദ് കുളത്തിങ്കാല്‍, അന്‍സാരി മാട്ടുമ്മല്‍, ഷാഹുല്‍ ഹമീദ് , ഷഫീഖ്, മുഹമ്മദ് കുഞ്ഞി കുളത്തിങ്കാല്‍, സി എച്ച് മുഹമ്മദ് കുഞ്ഞി ഹാജി, മൂസ റൈറ്റര്‍, സി പി സുബൈര്‍, ഷാഫി പി വി, ബഷിര്‍ ജിദ്ധ, ശംസുദ്ധിന്‍ മാട്ടുമ്മല്‍, സുബൈര്‍ ജപ്പാന്‍, ഉസാമത്ത്, ഖാലിദ് കുന്നുമ്മല്‍, മുഹമ്മദ് കുഞ്ഞി തൊട്ടിയില്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
സൗത്ത് ചിത്താരി മീലാദ് കമ്മിറ്റി ഓഫീസ് ഉദ്ഘാടനം ചെയ്തു




