എരിയാല്‍ ജമാഅത്ത് കമ്മിറ്റിയുടെ കീഴില്‍ പ്രവര്‍ത്തിക്കുന്ന എരിയാല്‍ ജമാഅത്ത് ഇംഗ്ലീഷ് മീഡിയം സ്‌കൂള്‍ മാനേജ്മന്റ് കമ്മിറ്റി ചെയര്‍മാനായി അസീസ് കടപ്പുറത്തിനേയും കണ്‍വീനറായി നവാസ് എരിയാലിനേയും തിരഞ്ഞെടുത്തു
കേരള സര്‍ക്കാറിന്റെ അംഗീകരത്തൊടു കൂടി പ്രവര്‍ത്തിക്കുന്ന സ്‌കൂള്‍ പാഠ്യ പാഠ്യേതര വിഷയങ്ങളിലും മികവ് പുലര്‍ത്തി വരുന്നു 2026-2028 വര്‍ഷത്തേക്കാണ് കമ്മിറ്റിയുടെ കാലാവധി
ഹനീഫ് ചേരങ്കൈ, ഷാഫി സിദ്ധക്കട്ട, മുഹമ്മദ് കുഞ്ഞി ബ്ലാര്‍ക്കോട്, അര്‍ഷാദ് ബള്ളീര്‍, ജാബിര്‍ കുളങ്കര, ജലാല്‍ പോസ്റ്റ്, ഫയാസ് എരിയാല്‍, ഇംതിയാസ് എരിയാല്‍, സാദിഖ് മാസ്റ്റര്‍ എന്നിവരാണ് കമ്മിറ്റി അംഗങ്ങള്‍




