പി എസ് സി എംപ്ലോയീസ് അസോസിയേഷന്‍ (പി എസ് സി ഇ എ )ആഭിമുഖ്യത്തില്‍ കണ്ണൂര്‍ ,കാസറഗോഡ് ജില്ലാ സമ്മേളനം സംഘടിപ്പിച്ചു.

മുന്‍സിപ്പല്‍ വനിതാ ഹാളില്‍ നടന്ന സമ്മേളനം ഉദുമ എം എല്‍ എ കെ.നീലകണ്ഠന്‍ ഉല്‍ഘടനം ചെയ്തു.പി എസ് സി എംപ്ലോയീസ് അസോസിയേഷന്‍ കണ്ണൂര്‍ ജില്ലാ പ്രസിഡന്റ് വി.വി.അബ്ദുല്‍ സലാം അധ്യക്ഷ വഹിച്ചു.എന്‍ ജി ഒ എ സംസ്ഥാന സെക്രട്ടറി സുരേഷ് പെരിയങ്ങാനം മുഖ്യ പ്രഭാസനം നടത്തി. പി എസ് സി ഇ എ സംസ്ഥാന കമ്മിറ്റി അംഗം എസ് .എസ് .ജയസേനന്‍ ,കെ പി എസ് ടി എ ജില്ലാ പ്രസിഡന്റ് ഗോപാലകൃഷ്ണന്‍ മാസ്റ്റര്‍ ,കെ ജി ഒ യൂ ജില്ലാ പ്രസിഡന്റ് dr ,കെ.വി.പ്രമോദ് ,കെ എസ് എസ് പി എ കാസറഗോഡ് നിയോജക മണ്ഡലം പ്രസിഡന്റ് എം.കേശവ ,കെ.എന്‍ ,മുരളീധരന്‍ എന്നിവര്‍ പ്രസംഗിച്ചു.പി എസ് സി ഇ എ ജില്ലാ പ്രസിഡന്റ് കെ.എം.സമീറ സ്വാഗതവും ജില്ലാ സെക്രട്ടറി പി.അശോകന്‍ നന്ദി

Scroll to Top