55
ആലംപാടി : ആലംപാടിയില്‍ താമസിക്കുന്ന രോഗിയായ ഗൃഹനാഥയ്ക്ക് ചികിത്സാ സഹായമായ് ആസ്‌ക് ആലംപാടി ജിസിസി കാരുണ്യ വര്‍ഷ പദ്ധതിയില്‍ നിന്നും 5000 രൂപ നല്‍കി ക്ലബ്ബില്‍ വെച് നടന്ന ചടങ്ങില്‍ ആസ്‌ക് ജിസിസി മെമ്പര്‍ അബു ദമാം ആസ്‌ക് ആലംപാടി സെന്‍ട്രല്‍ കമ്മിറ്റി പ്രെസിഡന്റ് സിദ്ദിഖ് നാല്‍ത്തടുക്കയ്ക്ക് കൈമാറി ആസ്‌ക് ആലംപാടി മുന്‍ ജനറല്‍ സെക്രട്ടറി ഹിഷാം ചടങ്ങില്‍ സംബന്ധിച്ചു