Home Kerala രഞ്ജി ട്രോഫി ഫൈനല്‍ നേട്ടം; താരങ്ങള്‍ ആരും ജോലിക്കായി അപേക്ഷ നല്‍കിയിട്ടില്ലെന്ന് കായിക മന്ത്രി വി അബ്ദുറഹിമാന്‍

രഞ്ജി ട്രോഫി ഫൈനല്‍ നേട്ടം; താരങ്ങള്‍ ആരും ജോലിക്കായി അപേക്ഷ നല്‍കിയിട്ടില്ലെന്ന് കായിക മന്ത്രി വി അബ്ദുറഹിമാന്‍

by KCN CHANNEL
0 comment

തിരുവനന്തപുരം: രഞ്ജി ട്രോഫി ക്രിക്കറ്റ് ടൂര്‍ണമെന്റില്‍ ഫൈനല്‍ വരെയെത്തിയ കേരള ടീമിലെ താരങ്ങള്‍ ആരും സര്‍ക്കാര്‍ ജോലിക്കായി അപേക്ഷ നല്‍കിയിട്ടില്ലെന്ന് കായിക മന്ത്രി വി അബ്ദുറഹിമാന്‍ നിയമസഭയില്‍ പറഞ്ഞു. രഞ്ജി ടീമിലെ താരങ്ങള്‍ക്ക് സര്‍ക്കാര്‍ ജോലി നല്‍കുന്നതുമായി ബന്ധപ്പെട്ട ചോദ്യത്തിനുള്ള മറുപടിയായിട്ടാണ് മന്ത്രിയുടെ വിശദീകരണം. അതേസമയം, കായിക സംഘടനകള്‍ക്കെതിരെ മന്ത്രി നിയമസഭയിലും വിമര്‍ശനം തുടര്‍ന്നു.

You may also like

Leave a Comment