മൊഗ്രാല്‍ പുത്തൂര്‍ 17-ാം വാര്‍ഡ്,പി എച്ച് അബ്ബാസ് ഹാജി റോഡില്‍2 ലോമാസ്സ് ലൈറ്റ് സ്ഥാപിച്ചു,

മൊഗ്രാല്‍പുത്തൂര്‍:
17-ാം വാര്‍ഡ്
പി എച്ച് അബ്ബാസ് ഹാജി സ്മാരക
റോഡില്‍ സ്ഥാപിച്ച ലോമാസ്സ് ലൈറ്റ്
ജനപ്രിയ മെമ്പര്‍ മാഷിദ മുഹമ്മദ് ഉല്‍ഘാടനം ചെയ്തു.
നേരത്തെ ഈ റോഡില്‍ സ്ട്രീറ്റ് ലൈന്‍ സ്ഥാപിച്ചിരുന്നു വാര്‍ഡിലെ വിവിധ പ്രദേശങ്ങളിലേക്ക് കൂടുതല്‍ വെളിച്ചം എത്തിക്കുന്നതിന് പദ്ധതികള്‍ നടപ്പിലാക്കുമെന്ന് മാഷിദ പറഞ്ഞു.
.പുത്തൂര്‍ മസ്ജിദ് ജംക്ഷനിലും കെ കെ റോഡ് ജംക്ഷന് സമീപത്തുമാണ് ലോമാസ്സ് ലൈറ്റ് സ്ഥാപിച്ചത്.മുന്‍ വാര്‍ഡ് മെമ്പര്‍ നൗഫല്‍ പുത്തൂര്‍, സി പി അബ്ദുല്ല, കെ ബി അഷ്‌റഫ്, മാഹിന്‍ കുന്നില്‍, പി ബി എസ് .ഷെഫീഖ്, സി എ മജീദ്, മുഹമ്മദ് മൂല, ഷാഫി കച്ചായി, ഹസ്സന്‍ കൊക്കടം, ഷാഫി, അബ്ദുല്ല സംബന്ധിച്ചു,

Scroll to Top