1989 -90 കാലഘട്ടത്തിലെ ചെമ്മനാട് ജി എച്ച് എസ് എസ് പരവനടുക്കം സ്‌കൂളില്‍ പൂര്‍വ്വ വിദ്യാര്‍ത്ഥി സംഗമം ‘ജൗക്കിന്റെടിയില്‍’ ആഗസ്റ്റ് മാസം പതിനാറാം തീയതി ഞായറാഴ്ച ഒത്തുചേര്‍ന്നു.
ശശിധരന്‍ ജീ എസ്, പവിത്രന്‍ കാവുങ്കാല്‍,വിനോദ് കുമാര്‍ പാലോത്ത്,
ഡോ: അനുപമ, സതീശന്‍ പൊയ്യക്കോട്, ഗംഗാധരന്‍, ഷെരീഫ്, ആബിദ്, ബാലകൃഷ്ണന്‍ കുണ്ട, ഗായത്രി,വേണുഗോപാലന്‍ ,അംബിക,രാജന്‍ മണിയങ്കാനം എന്നിവര്‍ കൂട്ടായ്മയ്ക്ക് നേതൃത്വം നല്‍കി
പൂര്‍വ്വ വിദ്യാര്‍ത്ഥി സംഗമം സംഘടിപ്പിച്ചു




