ജന സമ്പര്‍ക്ക പരിപാടിക്ക് ഉജ്ജ്വല തുടക്കം

*മൊഗ്രാല്‍ പുത്തൂര്‍ : മൊഗ്രാല്‍ പുത്തൂര്‍ ഗ്രാമ പഞ്ചായത്ത് 16-ാം വാര്‍ഡ് മെമ്പര്‍ സെമീന സിദ്ദിഖ് ന്റെ വീടുകള്‍ കയറിയുള്ള ജന:സമ്പര്‍ക്ക പരിപാടിക്ക് ഉജ്ജ്വല തുടക്കം വാര്‍ഡിലെ ഓരോ വീടും സന്ദര്‍ശിച്ച്, പ്രശ്‌നങ്ങള്‍ മനസ്സിലാക്കിയും, ആവശ്യങ്ങളും,പരാതികളും , നിര്‍ദേശങ്ങളും നേരിട്ട് കേള്‍ക്കുകയും നിശ്ചിത ഫോറത്തില്‍ അത് രേഖപ്പെടുത്തുകയും ആവശ്യമായ ഇടപെടല്‍ നടത്തി, കഴിയാവുന്നത്ര കാര്യങ്ങള്‍ക്ക് പെട്ടെന്ന് തന്നെ പരിഹാരം കാണുക എന്ന ഉദ്ദേശത്തോടെയാണ്, ജനസമ്പര്‍ക്ക പരിപാടി നടത്തുന്നത്,
സെപ്റ്റംബര്‍ ഒന്നിന് മൊഗ്രാല്‍ പുത്തൂര്‍ പഞ്ചായത്തില്‍ കാസര്‍കോട് എംഎല്‍എ കല്ലട മാഹിന്‍ നടത്തുന്ന മുഖാമുഖം പരിപാടിക്ക് മുന്നോടിയായിട്ട് കൂടിയാണ് *ജനസമ്പര്‍ക്ക *പരിപാടി സംഘടിപ്പിച്ചത്,
ജനസമ്പര്‍ക്ക പരിപാടിയുടെ ഉദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്, കെ.എ . അബ്ദുല്ല കുഞ്ഞ് നിര്‍വഹിച്ചു,, അംസു മേനത്ത് അദ്ദ്യക്ഷം വഹിച്ചു, സിദ്ദിഖ് ബേക്കല്‍ , മുഹമ്മദ്* കുന്നില്‍, കെ. ബി.അഷറഫ്., പി എം കബീര്‍ ഹാജി, കെ ബി.അബ്ദുല്ല, ഇര്‍ഫാന്‍ കുന്നില്‍, സെമീന സിദ്ദിഖ് ബേക്കല്‍, bമൈനസീദി കസബ്, സാഹിര്‍ ഔലിയ, അഷ്‌റഫ് മഠത്തില്‍, സമീറഷാഫി,, ലോഗീ ഷരീഫ്, അസ്‌കര്‍ പടിഞ്ഞാര്‍, കെ ബി. റഫീഖ്, അബൂബക്കര്‍ പടിഞ്ഞാര്‍, കരീം പാദാര്‍, സഫിയ ഇഷാദ്, അബ്ദുറഹ്‌മാന്‍ ആയിഷ മസ്ജിദ്, ഷബാ സിദ്ദീഖ്,, റുബീന ഇബ്രാഹിം, നബീസ അബ്ദുറഹ്‌മാന്‍, മൈമൂന റസാക്ക്, മൈമൂന അബൂബക്കര്‍, ഷാഫി പടിഞ്ഞാര്‍, റഫീഖ്. ബി. എസ്, സംസാരിച്ചു, ബഷീര്‍ പടിഞ്ഞാറ് സ്വാഗതവും, റിഷാദ് വലിയ വളപ്പില്‍ നന്ദിയും പറഞ്ഞു*

Scroll to Top