54- മത് യുഎഇ ദേശീയ ദിനാഘോഷം അബൂദാബി കാസ്രോട്ടാര്‍ കൂട്ടായ്മ ആഘോഷിച്ചു

അബുദാബി: 54-മത് യുഎഇ ദേശീയ ദിനാഘോഷം അബൂദാബി കാസ്രോട്ടാര്‍ കൂട്ടായ്മ കേക്ക് മുറിച്ച് ആഘോഷിച്ചു. മദീന സായിദ് മക്കാനി കഫേയ്ക്ക് മുമ്പില്‍ വെച്ച് നടന്ന പരിപാടിയില്‍ കൂട്ടായ്മയുടെ വൈസ് ചെയര്‍മാന്‍ ഹസീബ് അതിഞ്ഞാല്‍ കേക്ക് മുറിച്ച് ഉല്‍ഘാടനം നിര്‍വഹിച്ചു…കൂട്ടായ്മയുടെ ബോര്‍ഡ് മെമ്പര്‍ അഷ്‌റഫ് കൊത്തിക്കാല്‍,എക്‌സിക്യൂട്ടീവ് മെമ്പര്‍മാര്‍,മറ്റു മെമ്പര്‍മാര്‍ പരിപാടിയില്‍ സംബന്ധിച്ചു..

Scroll to Top