ചെമ്മനാട് ഗ്രാമ പഞ്ചായത്ത് കര്‍ഷകദിനം കോളിയടുക്കം ലാക്‌സ് ഓഡിറ്റോറിയത്തില്‍ കെ.നീലകണ്ഠന്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്തു. ചെമ്മനാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ആയിഷ അബൂബക്കര്‍ അധ്യക്ഷത വഹിച്ചു. തിരഞ്ഞെടുക്കപ്പെട്ട ഒമ്പത് കര്‍ഷകരെ പൊന്നാട അണിയിച്ച് ആദരിച്ചു. കൃഷി ഓഫീസര്‍ കെ.വേണു ഗോപാലന്‍ സ്വാഗതവും കൃഷി അസിസ്റ്റന്റ് സി.രാജേഷ്‌കുമാര്‍ നന്ദിയും പറഞ്ഞു.
ചെമ്മനാട് ഗ്രാമപഞ്ചായത്തില്‍ നടന്ന കര്‍ഷക ദിനാചരണം കെ. നീലകണ്ഠന്‍ എം.എല്‍എ ഉദ്ഘാടനം ചെയ്തു




