തൃക്കരിപ്പൂര്‍ : സമഗ്ര ശിക്ഷാ കാസര്‍ഗോഡ്, ബി.ആര്‍.സി ചെറുവത്തൂര്‍ ആഭിമുഖ്യത്തില്‍ തൃക്കരിപ്പൂര്‍ ജി.എല്‍ പി സ്‌കൂള്‍ കൂലേരി സ്‌കൂളില്‍ നടന്ന ജില്ലാ ദിനാചരണത്തിന്റെ ഭാഗമായി ഘോഷയാത്ര സംഘടിപ്പിച്ചു. സമഗ്ര ശിക്ഷാ ജില്ലാ പ്രോഗ്രാം കോ- ഓ.ഡിനേറ്റര്‍ ബിജുരാജ് വി.എസ്, ഡയറ്റ് പ്രിന്‍സിപ്പാള്‍ ഡോ : രഘുറാംഭട്ട്, ചെറുവത്തൂര്‍ എ. ഇ. ഒ രമേശന്‍പുന്ന ത്തിരിയന്‍, ചെറുവത്തൂര്‍ ബി.പി.സി സുബ്രഹ്‌മണ്യന്‍.വി.വി ട്രെയിനര്‍ പി. രാജഗോപാലന്‍ , കൂലേരി സ്‌കൂള്‍ ഹെഡ്മാസ്റ്റര്‍ അശോകന്‍മടയമ്പത്ത്, ബൈജ ടീച്ചര്‍ സ്‌പെഷ്യല്‍ എഡ്യുക്കേറ്റര്‍മാര്‍, സ്‌പെഷ്യലിസ്റ്റ് അധ്യാപകര്‍,ക്ലസ്റ്റര്‍ കോ- ഓഡിനേറ്റര്‍മാര്‍ ചെറുത്തൂര്‍ ബി ആര്‍.സിക്ക് പരിധിയിലെ ഭിന്നശേഷി കുട്ടികള്‍ രക്ഷിതാക്കള്‍ എന്നിവര്‍ നേതൃത്വം നല്‍കി.
കാസര്‍ഗോഡ് ജില്ലാ തല ഭിന്നശേഷി ദിനാചരണ ഘോഷയാത്ര സംഘടിപ്പിച്ചു




