Home Kasaragod കെ എം സി സി ഖത്തര്‍ മഞ്ചേശ്വരം മണ്ഡലം നൂര്‍ അല്‍ ഈദ് ഫാമിലി മീറ്റ് ദോഹയില്‍

കെ എം സി സി ഖത്തര്‍ മഞ്ചേശ്വരം മണ്ഡലം നൂര്‍ അല്‍ ഈദ് ഫാമിലി മീറ്റ് ദോഹയില്‍

by KCN CHANNEL
0 comment

ദോഹ: കെ എം സി സി ഖത്തര്‍ മഞ്ചേശ്വരം മണ്ഡലം കമ്മിറ്റി ചെറിയ പെരുന്നാളിനോട് അനുബന്ധിച്ച് സംഘടിപ്പിക്കുന്ന കലാ സാംസകാരിക പരിപാടിയായ Noor Al Eid ഫാമിലി മീറ്റിന്റെ പോസ്റ്റര്‍ പ്രകാശനം മുട്ടം മഹമൂദ് സാഹിബ് നിര്‍വഹിച്ചു.

മണ്ഡലം പ്രസിഡന്റ റസാക്ക് കല്ലട്ടി , ജനറല്‍ സെക്രട്ടറി നാസര്‍ ഗ്രീന്‍ലാന്‍ഡ്, ട്രഷറര്‍ ഫൈസല്‍ പോസോട്ട്, സഹഭാരവാഹികളായ റഹീം ഗ്രീന്‍ലാന്‍ഡ്, അഷ്റഫ് ധര്‍മ്മനഗര്‍ മണ്ഡലത്തിലെ വിവിധ പഞ്ചായത്ത് ഭാരവാഹികളായ ഫസല്‍ മള്ളങ്കൈ, സിദ്ദീഖ് മഞ്ചേശ്വര്‍, ഇര്‍ഷാദ് ബംബ്രാണ സംബന്ധിച്ച്.

You may also like

Leave a Comment