കൊച്ചി: കൊച്ചി മെട്രോ പേര് മാറ്റുന്നത് പരിഗണനയിലില്ല. സര്‍ക്കാരിനൊട് ആലോചിക്കാതെ പത്രവാര്‍ത്ത നല്‍കി. പിന്നെ ഞാനെന്തിന് പ്രതികരിക്കണം. സര്‍ക്കാരുമായി യാതൊരു കൂടിയാലോചന നടന്നിട്ട് ഇല്ല. എന്നാല്‍ സര്‍ക്കാര്‍ പറയുന്നതാണ് അവസാനവാക്കെന്ന് കെഎംആര്‍എല്‍ എംഡി ലോകനാഥ് ബെഹ്‌റ മറുപടി നല്‍കി. പ്രൊപ്പോസല്‍ വെക്കുക മാത്രമാണ് ചെയ്തത്. സര്‍ക്കാര്‍ ഏത് തീരുമാനമെടുത്താലും അതിനെ മാനിക്കുന്നു. സര്‍ക്കാരിനൊപ്പം കെഎംആര്‍എല്‍ ഉണ്ടാകുമെന്നും അദ്ദേഹം മറുപടി നല്‍കി.
ഓണം വളരെ ശ്രദ്ധയോടെ ആഘോഷിക്കാന്‍ ശ്രമമെന്ന് മുഖ്യമന്ത്രി പറഞ്ഞു. ധനപ്രതിസന്ധിയുള്ള കാലമാണ്. പെന്‍ഷന്‍ നേരത്തെ കൊടുക്കും. വീണയ്‌ക്കെതിരായ അന്വേഷണം നടക്കുകയല്ലെ. ഈ സ്ഥാനത്തിരുന്ന് കമന്റ് പറയുന്നതില്‍ അനൗചിത്യം. പ്രതികരിക്കേണ്ടവര്‍ പ്രതികരിക്കട്ടെ. പുനര്‍ജനിയില്‍ ക്രമക്കേട് ഇല്ലെന്ന് മുന്‍ സര്‍ക്കാരിന്റെ കാലത്ത് തന്നെ കണ്ടെത്തിയതാണ്.
ഏത് ഏജന്‍സി അന്വേഷിച്ചാലും ക്‌ളീന്‍ ചിറ്റ് കിട്ടുമെന്ന് ഞാന്‍ പറഞ്ഞിരുന്നു. മെസി സന്ദര്‍ശനവുമായി ബന്ധപ്പെട്ട വിഷയം, കായിക വകുപ്പിന്റെ റിപ്പോര്‍ട്ട് പരിശോധിച്ചു വരികയാണ്. വൈകാതെ തുടര്‍നടപടികള്‍ ഉണ്ടാകും. ഏത് തരത്തിലുള്ള അന്വേഷണം ആണെന്ന് ഉടന്‍ അറിയാന്‍ പറ്റുമെന്നും വി ഡി സതീശന്‍ കൂട്ടിച്ചേര്‍ത്തു.




