ആലംപാടി:എര്‍മാളം അസുഖബാധിതയായ നിര്‍ധന കുടുംബത്തിലെ യുവാവിന് ചികിത്സാസഹായവുമായി ആസ്‌ക് ആലംപാടി, ജിസിസി കാരുണ്യവര്‍ഷ ചികിത്സ പദ്ധതിയില്‍ നിന്നുംപതിനായിരം രൂപ(10000)യും ഭക്ഷണകിറ്റും നല്‍കി സഹായിച്ചു, ക്ലബ്ബില്‍ വെച്ച് നടന്ന ചടങ്ങില്‍ ആസ്‌ക് ആലംപാടി ജി സി സി മുന്‍ പ്രസിഡന്റ് അദ്രാ മേനത്ത് ആസ്‌ക് സെക്രട്ടറി സകരിയ കുറ്റിക്കോലിന് കൈമാറി,കമ്മിറ്റി അംഗം മിര്‍ഷാദ് മേനത്ത്, ക്ലബ്ബ് അംഗം ഷാഹുല്‍ ഹമീദ് , എന്നിവര്‍ സംബന്ധിച്ചു.
അസുഖ ബാധിതയായ കുടുംബനാഥന് ചികിത്സ സഹായവും ഭക്ഷണകിറ്റും നല്‍കി ആസ്‌ക് ആലംപാടി




