ബണ്ഡിയോട്: ബണ്ഡിയോട് സ്‌പെഷ്യാലിറ്റി ആശുപത്രിയുടെ നേതൃത്വത്തില്‍ സൗജന്യ മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിക്കുന്നു. വിവിധ വിഭാഗങ്ങളിലെ വിദഗ്ധ ഡോക്ടര്‍മാരുടെ സേവനം ക്യാമ്പില്‍ ലഭ്യമാകും.
സൗജന്യ ഡോക്ടര്‍ കണ്‍സള്‍ട്ടേഷന്‍, BMD പരിശോധന, മെഡിക്കല്‍ കാര്‍ഡ് വിതരണം, BP പരിശോധന, GRBS പരിശോധന തുടങ്ങിയ സേവനങ്ങളാണ് ക്യാമ്പില്‍ ഒരുക്കിയിരിക്കുന്നത്. കൂടാതെ ?2000 രൂപ വിലയുള്ള BMI ടെസ്റ്റ് സൗജന്യമായി നടത്തുന്നതായും ആശുപത്രി അറിയിച്ചു.
2026 സെപ്റ്റംബര്‍ 6 ഞായറാഴ്ച രാവിലെ 10 മണി മുതല്‍ ഉച്ചയ്ക്ക് 1 മണി വരെ നടക്കുന്ന ക്യാമ്പില്‍ മെഡിക്കല്‍ കാര്‍ഡിന്റെ ആനുകൂല്യങ്ങളും ലഭ്യമാകും. കൂടുതല്‍ വിവരങ്ങള്‍ക്കായി ആശുപത്രിയുമായി ബന്ധപ്പെടാം.
?? വേദി: Chimmini Tower, Adka Road, Bandiyod, Kasaragod – 671324
?? 8086 089 333, 9495 243 777
ബണ്ഡിയോട് സ്‌പെഷ്യാലിറ്റി ആശുപത്രി – നിങ്ങളുടെ ആരോഗ്യമാണ് ഞങ്ങളുടെ ദൗത്യം.
X