നൂന്‍ 2026 ദാറുല്‍ ഹുനഫാ മീലാദ് ഫസ്റ്റ് ആരംഭിച്ചു. കാസര്‍കോട് നെല്ലിക്കുന്ന് തങ്ങള്‍ ഉപ്പാപ്പ നഗറിലുള്ള ദാറുല്‍ഹുനഫ കോളേജ് നൂന്‍ 2026 മീലാദ് ഫസ്റ്റ് ഖുര്‍ആന്‍ കോളേജിലെ വിദ്യാര്‍ത്ഥികളുടെ കലാപരിപാടി ഇന്ന് രാവിലെ 8 30 ന് ആരംഭിച്ചു. കണ്ടത്തില്‍ രിഫാഈയ്യ മദ്രസ അങ്കണത്തില്‍ നടക്കുന്ന പരിപാടിയില്‍ നെല്ലിക്കുന്ന് ഖത്തീബ് ജി എസ് അബ്ദുറഹ്‌മാന്‍ മദനി ഉദ്ഘാടനം ചെയ്തു. കോളേജ് പ്രസിഡണ്ട് മുനീര്‍ ബിസ്മില്ല അധ്യക്ഷതവഹിച്ചു. സെക്രട്ടറി മുസമ്മില്‍ ടി എച്ച് മുസമ്മില്‍സ്വാഗതം പറഞ്ഞു. ട്രഷറര്‍ മുഹമ്മദ് ഹാജി ഒമാന്‍. വൈസ് പ്രസിഡണ്ട് ലത്തീഫ് കോട്ട്. സെക്രട്ടറി സമീര്‍ ആമസോണിക്‌സ്. അബ്ദുറഹ്‌മാന്‍ ചക്കിളി ഹാഫിദ് ഷറഫുദ്ദീന്‍ മദ്ഹരി. കോളേജിലെ വിദ്യാര്‍ത്ഥികളും അധ്യാപകരും രക്ഷിതാക്കളും പരിപാടിയില്‍ പങ്കെടുത്തു. വൈകുന്നേരം 6 മണി വരെ നടക്കുന്ന കല പ പരിപാടിയില്‍ കുട്ടികള്‍ക്ക് സമ്മാന വിതരണവും മൗലിദ് സദസ്സും നടക്കുമെന്ന് ഭാരവാഹികള്‍ അറിയിച്ചു
നൂന്‍ 2026 ദാറുല്‍ ഹുനഫാ മീലാദ് ഫസ്റ്റ് ആരംഭിച്ചു




