പരിപാടി ജമാഅത്ത് പ്രസിഡന്റ് കെ ബി കുഞ്ഞാമു ഹാജി ഉദ്ഘാടനം ചെയ്തു
എരിയാല്‍ ജമാഅത്ത് ഖത്തീബ് ബഹു : സവാദ് ദാരിമി അല്‍ ഹൈതമി മണ്ണാര്‍ക്കാട് മുഖ്യപ്രഭാഷണം നടത്തി.
അമുഖ പ്രസംഗം: സദര്‍ മുഅല്ലിം ഉമറുല്‍ ഫാറൂഖ് നിസാമി,
അന്‍വാറുല്‍ ഇസ്ലാം മദ്രസയില്‍ നിന്ന് ഉയര്‍ന്ന മാര്‍ക്കോടെ ഉന്നത വിജയം കരസ്ഥമാക്കിയ വിദ്യാര്‍ത്ഥികള്‍ക്ക്, ഇ എം അബ്ദുറഹ്‌മാന്‍ സാഹിബ് മെമ്മോറിയന്‍ ഗോള്‍ഡ് മെഡല്‍, ഇ എം സത്താര്‍ സാഹിബ് നല്‍കി, ജമാഅത്ത് കമ്മിറ്റി ഭാരവാഹികള്‍
മദ്രസ മാനേജ്‌മെന്റ് അംഗങ്ങള്‍ : റഹീം എരിയാല്‍, റിയാസ് എരിയാല്‍, നൗഷാദ് പി സ്, മുസ്തഫ മോഡേണ്‍,
സബ് കമ്മിറ്റി ഭാരവാഹികളായ
എരിയല്‍ ജമാഅത്ത് സ്‌കൂള്‍ മാനേജ്‌മെന്റ് കമ്മറ്റി ഭാരവാഹികള്‍ . സാധു സംരക്ഷണ സമിതി ഭാരവാഹികള്‍, യു എ ഇ ജമാഅത്ത് കമ്മിറ്റി ഭാരവാഹികള്‍, ഖത്തര്‍ ജമാഅത്ത് കമ്മിറ്റി ഭാരവാഹികള്‍ . ബ്ലാര്‍കോഡ് മസ്ജിത് കമ്മിറ്റി ഭാരവാഹികള്‍,
കുളങ്ങര മസ്ജിദ് ഭാരവാഹികള്‍,
മുംബൈ ജമാഅത്ത് ഭാരവാഹി, എന്നിവര്‍ പങ്കെടുത്തു മദ്രസ കണ്‍വീനര്‍ മുഹമ്മദലി എരിയല്‍ സ്വാഗതവും, ചെയര്‍മാന്‍ ഹമീദ് ചേരങ്കൈ അധ്യക്ഷത വഹിക്കുകയും ജമാഅത്ത് സെക്രട്ടറി kb അബൂബക്കര്‍ കമ്മിറ്റിക്ക് വേണ്ടി ആശംസകള്‍ അറിയിക്കുകയും ചെയ്തു, അബ്ദുറഹ്‌മാന്‍ കെല്‍ നന്ദിയും പറഞ്ഞു.




