സോണിയ ഗാന്ധിയുടെ ഓര്‍മ്മക്കുറിപ്പുകള്‍ പ്രസിദ്ധീകരിക്കുന്നതില്‍ നിന്ന് പെന്‍ഗ്വിന്‍ ബുക്‌സ് പിന്മാറി. ഓര്‍മ്മക്കുറിപ്പില്‍ ചില മാറ്റങ്ങള്‍ നിര്‍ദ്ദേശിച്ചത് സോണിയ ഗാന്ധി അംഗീകരിച്ചില്ലെന്നാണ് സൂചന
ദില്ലി: സോണിയ ഗാന്ധിയുടെ ഓര്‍മ്മക്കുറിപ്പുകള്‍ പ്രസിദ്ധീകരിക്കുന്നതില്‍ നിന്ന് പെന്‍ഗ്വിന്‍ ബുക്‌സ് പിന്മാറി. ഓര്‍മ്മക്കുറിപ്പില്‍ ചില മാറ്റങ്ങള്‍ നിര്‍ദ്ദേശിച്ചത് സോണിയ ഗാന്ധി അംഗീകരിച്ചില്ലെന്നാണ് സൂചന. മറ്റ് പ്രസാധകരുമായി ചര്‍ച്ചകള്‍ നടക്കുന്നുവെന്ന് ഉന്നത വൃത്തങ്ങള്‍ പറയുന്നു.
മാറ്റങ്ങള്‍ അംഗീകരിച്ചില്ല; സോണിയ ഗാന്ധിയുടെ ഓര്‍മ്മക്കുറിപ്പുകള്‍ പ്രസിദ്ധീകരിക്കുന്നതില്‍ നിന്ന് പെന്‍ഗ്വിന്‍ ബുക്‌സ് പിന്മാറി




