ഗ്രീന്‍സ്റ്റാര്‍ ഇരുപത്തി അഞ്ചാം വാര്‍ഷികവും ദഫ് മത്സരവും സെപ്റ്റംബര്‍ 19 ന്

ചൗക്കി കുന്നില്‍ : മൊഗ്രാല്‍ പുത്തൂരിലെ കലാ കായിക ജീവകാരുണ്യ പ്രവര്‍ത്തന മേഖലകളില്‍ സജീവ സാന്നിധ്യമായ ചൗക്കി കുന്നില്‍ ഗ്രീന്‍ സ്റ്റാര്‍ 25 ആം വാര്‍ഷിക നിറവില്‍ , വാര്‍ഷിക പരിപാടിയുടെ ഭാഗമായി നിരവധി പരിപാടികള്‍ സംഘടിപ്പിക്കുവാന്‍ തീരുമാനിച്ചു , സെപ്റ്റംബര്‍ 19 ന് 25 ആം വാര്‍ഷികത്തിന്റെ ഉദ്ഘാടനവും ജില്ലാതല ദഫ് മത്സരവും സംഘടിപ്പിക്കും,

Scroll to Top